background cover of music playing
Moovanthi Chayum Shreya Ghoshal - Shreya Ghoshal

Moovanthi Chayum Shreya Ghoshal

Shreya Ghoshal

00:00

04:58

Song Introduction

ഈ പാട്ടിന്റെ സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

Similar recommendations

Lyric

ആ, ആ, ആ

Mm-mm-hm-m mm-mm-hm-hm-m

Mm-mm-hm-m mm-mm-hm-hm-m

മൂവന്തി ചായും തീരം തേടി ദൂരെ

മണലോരം പാദം തൊട്ടു മെല്ലെ നീയും

അതിലേതോ മൗനം തേടുന്ന പോലെ

തിര മെല്ലെ പുൽകീ നിൻ വിരലിൽ

അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ്

അന്നേതോ വിങ്ങൽ വേരോടീ

ആ, ആ, ആ

Mm-hmm, ആ

പതിയെ, പതിയെ ചെല്ലക്കാറ്റിൻ തേരിൽ

ഒഴുകും തൂവൽ പോലെ നീ

തിരയെപ്പോലെ മൺ കരതൻ മേലെ

ഒന്നാകാനോ തോന്നുന്നൂ(ആ-രേ)

പുല്പായിൽ മീതേ ചായും മാനസമേ നീ

മഴയായ് വാങ്ങുന്നെന്നുടെ ശൃംഗാരം

പറയൂ നീ

സൗഹൃദമൊരു പ്രണയക്കാറ്റായോ?

അറിയില്ലാ

എന്നാണിതു തോന്നിയതറിയില്ലാ

പകലും ഇരവും തെളിനിഴലായ് കൂടെ

തോളിലുരുമ്മും പെണ്ണേ നീ

പിരിയാൻ ഇന്നോ വയ്യാതെയേതോ

പ്രണയം വന്നോ നിൻ നെഞ്ചിൽ(ആ-രേ)

എൻ മനസ്സിൻ കോണിൽ

ഒരു മായാവർണ്ണം തീർക്കും

തെളിയും മിന്നൽ പോലെ നിന്റെ മുഖം(ആ)

പറയൂ സൗഹൃദമൊരു പ്രണയക്കാറ്റായോ?

അറിയില്ലാ

എന്നാണിതു തോന്നിയതറിയില്ലാ

മൂവന്തി ചായും തീരം തേടി ദൂരെ

മണലോരം പാദം തൊട്ടു മെല്ലെ നീയും

അതിലേതോ മൗനം തേടുന്ന പോലെ

തിര മെല്ലെ പുൽകീ നിൻ വിരലിൽ

അറിയാതെന്നുള്ളിൽ സുഖമുള്ളൊരു നോവായ്

അന്നേതോ വിങ്ങൽ വേരോടീ

നാ-രാ-നാ

നന്നനാ നാനാ നാനാ-ന

നാ-രാ-രാ

നന്നനാ നാനാ നാനാ-ന

പറയൂ നീ

നന്നനാ നാനാ നാനാ-ന

അറിയില്ല

എന്നാണിത് തോന്നിയതറിയില്ല

- It's already the end -