background cover of music playing
Thaarapadhamaake - Shaan Rahman

Thaarapadhamaake

Shaan Rahman

00:00

02:16

Song Introduction

ഈ ഗാനം സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

Similar recommendations

Lyric

താരാപദമാകേ തേടീ ഞാൻ

ഓമൽ മുകിലാളേ ചൊല്ലുമോ?

താരാപദമാകേ കനിവേകും പകലോ?

എങ്ങോ മാഞ്ഞോ പറയൂ നീ

പ്രാണന്റെ പ്രണനാമൊരെൻ കാതനെ കണ്ടോ?

പൊൻതാരമേ ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ?

ആകാശമേ പുലരൊളി ദൂരയോ?

പൊൻതാരമേ ഈ രാവിൽ നീ എങ്ങോ മറഞ്ഞുവോ?

ആകാശമേ പുലരൊളി ദൂരയോ?

താരാപദമാകേ

ഓമൽ മുകിലാളേ

താരാരിരിരാരാ

താരാരാരാ

- It's already the end -