00:00
04:40
സഞ്ചാരമയി സഞ്ചാരമയി
സഞ്ചാരമയി ജീവിതം
അലഞ്ഞോടിയും ഞൊരിഞ്ഞാടിയും
വെയിൽ ചില്ലയിൽ ജീവിതം
ഈ പാതയിൽ തീ പാതയിൽ
നിൻ തേടലായി ജീവിതം
പോടികാറ്റിലെ മണൽ തെല്ല പോൽ
പറന്നോടുമീ ജീവിതം
നിഴൽ പോലൊന്ന് ചേർന്നെ നമ്മൾ
(ശഹലിനിരു കരയിലോരുവഴി)
താനേ നോവു മൂടി നമ്മൾ
(കസവിനൊരു വരിയിലലിയുമിനി)
രൂഹിൽ തന്നെ വാഴും രിസ്ഥ
തേടി പോകുമൊരോ ദൗര
തുടരുകയോ
(കുഷിയ കി സമീ
സീനേ സേ ലഘ
അപ്നെ യെ ധഹൽ
ജാനത് ക്കി സഫർ
കുഷിയ കി സമീ
സീനേ സേ ലഘ
അപ്നെ യെ ധഹൽ
ജാനത് ക്കി സഫർ)
സഞ്ചാരമയി സഞ്ചാരമയി
സഞ്ചാരമയി ജീവിതം
അലഞ്ഞോടിയും ഞൊരിഞ്ഞാടിയും
വെയിൽ ചില്ലയിൽ ജീവിതം
♪
മീനാരവും മുകൾ ചിത്രവും
തേടും മുകം നമുക്കേകുമോ
വാടുനൊരെൻ മിഴി പീലിയിൽ
വാത്സല്യമേ കുളിർത്തേതുവോ
വിശാതങ്ങൾ മറന്നെങ്കോ
മുകിൽ മാല പോലവെ
അക കണ്ണിൽ തെളിഞ്ഞ് എതോ
ദിശാ സൂചികൾ
(കുഷിയ കി സമീ
സീനേ സേ ലഘ
അപ്നെ യെ ധലൽ
ജാനത് ക്കി സഫർ)
♪
ജന്നത്തിലേ മലക്കന്നപോൾ
ദൂറങ്ങളിൽ ഒളിഞ്ഞെന്തിനോ
ജീവൻ്റെ ഈ കിതബോന്നിലായി
ആത്യക്ഷരം പകർന്നെങ്കുപോ
മരുകാടിൽ കരം നൽകും
ജനലങ്ങൾ പോലോരാൽ
ഇളം മഞ്ഞയി പോഴിഞ്ഞല്ലോ
മോഴിപൂക്കളെ
(കുഷിയ കി സമീ
സീനേ സേ ലഘ
അപ്നെ യെ ധലൽ
ജാനത് ക്കി സഫർ)
സഞ്ചാരമയി സഞ്ചാരമയി
സഞ്ചാരമയി ജീവിതം
അലഞ്ഞോടിയും ഞൊരിഞ്ഞാടിയും
വെയിൽ ചില്ലയിൽ ജീവിതം
ഈ പാതയിൽ തീ പാതയിൽ
നിൻ തേടലായി ജീവിതം
പോടികാറ്റിലെ മണൽ തെല്ല പോൽ
പറന്നോടുമീ ജീവിതം
നിഴൽ പോലൊന്ന് ചേർന്നെ നമ്മൾ
(ശഹലിനിരു കരയിലോരുവഴി)
താനേ നോവു മൂടി നമ്മൾ
(കസവിനൊരു വരിയിലലിയുമിനി)
രൂഹിൽ തന്നെ വാഴും രിസ്ഥ
തേടി പോകുമൊരോ ദൗര
തുടരുകയോ
(കുഷിയ കി സമീ
സീനേ സേ ലഘ
അപ്നെ യെ ധഹൽ
ജാനത് ക്കി സഫർ
കുഷിയ കി സമീ
സീനേ സേ ലഘ
അപ്നെ യെ ധഹൽ
ജാനത് ക്കി സഫർ
കുഷിയ കി സമീ
സീനേ സേ ലഘ
അപ്നെ യെ ധഹൽ
ജാനത് ക്കി സഫർ
കുഷിയ കി സമീ
സീനേ സേ ലഘ
അപ്നെ യെ ധഹൽ
ജാനത് ക്കി സഫർ)