00:00
04:13
വഴി തിളങ്ങുന്നേ
മനമൊരുങ്ങുന്നുണ്ടേ
കൺ തുറക്കുന്നേ
ഇനി ആനന്തമേ
പിന്നോട്ട് പായും ലോകം
നാ നാ നാനാനാ
മുന്നോട്ട് വേഗം പോകാം
നാ നാ നാനാനാ
ദൂരേയോ ഓ
നാന നാന നാന നാ
എങ്ങോട്ടോ
വാഹ് വീ ലൗവ് ഓ
തിരഞ്ഞു നമ്മെ നാം
നടക്കും ഇരുൾ തടങ്ങളിൽ
കരങ്ങൾ കോർത്ത കൂട്ടുകാരിതാ ഇതാ
പല മോഹങ്ങളെങ്കിലും
പല സ്വപ്നങ്ങളെങ്കിലും
അതു പിന്നേക്ക് മാറ്റിടാം
കൂട്ടായ് വേഗം പോകാം
ദൂരേയോ ഓ
നാന നാന നാന നാ
എങ്ങോട്ടോ
വാഹ് വീ ലൗവ് ഓ
ഊ ഉ ഊ ഊ
ഹെയ് ഹേയ് ഹെയ് ഹേയ്
ഹെയ് ഹേയ് യെ ഹേയ് ഹേയ്
ഹെയ് ഹേയ് ഹെയ് ഹേയ്
ഹെയ് ഹേയ് യെ ഹേയ് ഹേയ്
ഹെയ് ഹേയ് ഹെയ് ഹേയ്
ഹെയ് ഹേയ് യെ ഹേയ് ഹേയ്
ഹെയ് ഹേയ് ഹെയ് ഹേയ്
ഹെയ് ഹേയ് യെ ഹേയ് ഹേയ്
സ്നേഹം പകർന്നേ
കിനാ കാല രാവിതിൽ
പ്രകാശം നിറഞ്ഞേ
എൻ ആഘോഷമായ്
ഈ കടൽ കടന്നു നാം
നാളേതൻ കരങ്ങളിൽ
ചേർന്നണഞ്ഞിടും മുന്നേ
കൂട്ടായ് വേഗം പോകാം
ഊ ഉവാഹൂ ഉവാഹൂ ഉവാഹൂ ഊ
ലാലാ ലീ നാന നാന നാന
ലാലാ ലീ നാന നാനാ നാ
ദൂരേയോ ഓ
നാന നാന നാന നാ
എങ്ങോട്ടോ
വാഹ് വീ ലൗവ് ഓ
ഊ ഉ ഊ ഊ