background cover of music playing
Thaalamayanju Gaanam - Sharreth

Thaalamayanju Gaanam

Sharreth

00:00

05:07

Similar recommendations

Lyric

താളമയഞ്ഞു ഗാനമപൂർണ്ണം

തരളലയം താഴും രാഗധാര

മന്ദം മായും നൂപുരനാദം

മാനസമോ ഘനശ്യമായമാനം

താളമയഞ്ഞു ഗാനമപൂർണ്ണം

തരളലയം താഴും രാഗധാര

മന്ദം മായും നൂപുരനാദം

മാനസമോ ഘനശ്യമായമാനം

ആലോലം ആശാലോലം

ആരാരോ പാടും ഗാനം

കുഞ്ഞി കണ്ണു ചിമ്മിച്ചിമ്മി ഏതോ പൈതൽ

മുന്നിൽ വന്നപോലെ ഏതു ജീവൽഗാനം

വാഴ്വിന്റെ കോവിലിൽ സോപാനഗാനമായ്

ആടുന്ന നാഗിനി ഓതി പ്രവാഹിനി

ജീവന്റെ സംഗീതം ഓ-ഓ

താളമയഞ്ഞു ഗാനമപൂർണ്ണം

തരളലയം താഴും രാഗധാര

താലോലം തൈ തൈ താളം

താളത്തിൽ ചൊല്ലി ചൊല്ലി

കുഞ്ഞി കാലു പിച്ചാപ്പിച്ച വയ്ക്കും കാലം

തുമ്പപ്പൂവിൽ ഓണതുമ്പി തുള്ളാൻ വന്നൂ

വേനൽ കിനാവുപോൽ പൂവിട്ടു കൊന്നകൾ

ഈ ജീവശാഖിയിൽ മാകന്തശാഖിയിൽ

പാടീ കുയിൽ വീണ്ടും, ഓ-ഓ

താളമയഞ്ഞു ഗാനമപൂർണ്ണം

തരളലയം താഴും രാഗധാര

മന്ദം മായും നൂപുരനാദം

മാനസമോ ഘനശ്യമായമാനം

താളമയഞ്ഞു ഗാനമപൂർണ്ണം

തരളലയം താഴും രാഗധാര

- It's already the end -