00:00
03:17
താലോലം തീരാതെ
മഴ മായുന്നു, നോവോടെ
ഇളമാൻകിടാവിൻ താരാട്ടായി
തെളിവാർനിലാവെ പോരാമോ
♪
താലോലം തീരാതെ
മഴ മായുന്നു നോവോടെ
ഇളമാൻകിടാവിൻ താരാട്ടായി
തെളിവാർനിലാവെ പോരാമോ
എന്നെന്നും ഈ മലർകൂടിനു കാവലായി
ആകാശത്താരമായി ഞാൻ ഉണരാം
കുഞ്ഞിളം പൂങ്കവിൾ തേടുന്നൊരുമ്മയായി
തേനോലും തെന്നലായി ഞാൻ ഉണരാം
പാതിയിൽ മാഞ്ഞൊരാ പാട്ടൊന്നു മൂളിയോ
കണ്ണീരിൻ തിരയായി ദൂരങ്ങൾ താണ്ടുവാൻ
ആനന്ദത്തോണികൾ നാമൊരുക്കും
♪
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം
തിത്തിത്താര തിത്തിതെയ് തിത്തെയ് തക തെയ്തേയ് തോം