background cover of music playing
Aayiram Kaadham - From "Malarvaadi Arts Club" - Vineeth Sreenivasan

Aayiram Kaadham - From "Malarvaadi Arts Club"

Vineeth Sreenivasan

00:00

05:35

Similar recommendations

Lyric

നേരിന് വഴി തന് ജാലകവാതില് നീ

ഇട നെഞ്ചിന് തുടികളിലുണരും സ്വരമോ നീ

നിന് മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ

അനഘ സംഗീതമിവിടെ ഒഴുകുന്നിതാ

അമര സൗഹാർദ്ദമിവിടെയുണരുന്നിതാ

ആയിരം കാതമകലെ നിന്നു നീ തൂകിടും മന്ദഹാസം

ഇവിടെ ഈ സന്ധ്യശോഭയില് ഞാനറിവൂ

ആയിരം കാതമകലെ നിന്നു നീ തൂകിടും മന്ദഹാസം

ഇവിടെ ഈ സന്ധ്യശോഭയില് ഞാനറിവൂ

നേരിന് വഴി തന് ജാലകവാതില് നീ

ഇട നെഞ്ചിന് തുടികളിലുണരും സ്വരമോ നീ

നിന് മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ

അനഘ സംഗീതമിവിടെ ഒഴുകുന്നിതാ

അമര സൗഹാർദ്ദമിവിടെയുണരുന്നിതാ

ആയിരം കാതമകലെ നിന്നു നീ തൂകിടും മന്ദഹാസം

ഇവിടെ ഈ സന്ധ്യശോഭയില് ഞാനറിവൂ

ആയിരം കാതമകലെ നിന്നു നീ തൂകിടും മന്ദഹാസം

ഇവിടെ ഈ സന്ധ്യശോഭയില് ഞാനറിവൂ

പ്രാണനിലലിയും നവരാഗസുഖം

വീണുടയുകയായ് അഹമെന്ന പദം

സ്നേഹസംഗമം ജന്മപുണ്യമോ

പലനാൾ കനവിതു വരമായ് തന്നതുമഹിത വയോധികനോ

പലകുറി കേട്ടു മറന്നൊരു പാട്ടിനു പുതിയൊരു സുഖമല്ലൊ

തേരിറങ്ങും സ്നേഹമേ നിന് നിത്യസൌന്ദര്യമോ

എന്നുമെന്നും കൂട്ടു വേണം ഈ മലർ വാടിയിൽ

അനഘ സംഗീതമിവിടെ ഒഴുകുന്നിതാ

അമര സൗഹാർദ്ദമിവിടെയുണരുന്നിതാ

ആയിരം കാതമകലെ നിന്നു നീ തൂകിടും മന്ദഹാസം

ഇവിടെ ഈ സന്ധ്യശോഭയില് ഞാനറിവൂ

ആയിരം കാതമകലെ നിന്നു നീ തൂകിടും മന്ദഹാസം

ഇവിടെ ഈ സന്ധ്യശോഭയില് ഞാനറിവൂ

നേരിന് വഴി തന് ജാലകവാതില് നീ

ഇട നെഞ്ചിന് തുടികളിലുണരും സ്വരമോ നീ.

നിന് മലർ വാടിയിലെന്നും വാടാമലരുകൾ ഞങ്ങൾ

അനഘ സംഗീതമിവിടെ ഒഴുകുന്നിതാ

അമര സൗഹാർദ്ദമിവിടെയുണരുന്നിതാ

- It's already the end -