00:00
03:54
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
ഓ ഓ ഓ
ഓ ഓ ഓ
വേഴാമ്പൽ പോലെ ഞാൻ
കാതോർക്കേ സഖീ
സ്നേഹത്തിൻ തൂമഞ്ഞായ് ഏകാമോ മൊഴി
ഓമലേ ചൊല്ലാമോ
ആരാരും ആരാരും കാണാതെ നീ
ഓ ഓ
ഓ ഓ
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി
മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി
തേനൂറും ആ വാക്ക് നിൻ കാതിലായ് ചൊല്ലാം ഞാൻ
രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ
കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ
ആ ആ ആ ആ
ആ ആ ആ ആ
ആ ആ ആ ആ
ചൊല്ലാം ഞാൻ