00:00
03:44
കെ അദ്കാച്ചക്കെ കെ അദ്കാചക്ക
ആഹാ ഓഹോഹോ എഹെഹെ
ആട പോടെ ആ അപ്പിടി പോടെ
അദ്കാച്ചക്ക
♪
വന്നോട്ടെ വന്നോട്ടെ
വന്നവനിന്നു മടങ്ങൂല
കൊരുക്കാം കോർത്തിടാം ചവടരാണിവിടെ
കളത്തിൽ കണ്ടോളാം
കാട്ടുപകകളിയാളുന്നെ
ഞരമ്പിൽ തീ പൂത്തേ
കുരുതി ചിന്തിടുന്നേ
മലനാടിൻ കുരലാണെ
എറിത്തോട്ടക്കു തീരില്ലടാ
മുണ്ടൂരെ മാടൻറെ
പെരുംകൈയിട്ടു പൂട്ടുമ്പോൾ
വാരി കുഴൽ പൊട്ടാതടാ
അദ്കാച്ചക്കോ അധച്ചക്കാ
ഈ അയ്യപ്പൻ കോശിയും തിന്തക പോര്
അന്തിച്ചുനിക്കണ നാട്ടുകാര്
പന്തയംവെക്കണ തോൽക്കണതാര്
കൊന്നാലും തീരാതെ
പോരിന്റെ മുച്ചാനെ
ആകാശം കൊട്ടുന്നേ
ശാലചന്ദമുറുക്കി ടേണ്ടതാടിയിണക്കം
വന്നോട്ടെ വന്നോട്ടെ
വന്നവനിന്നു മടങ്ങൂല
കൊരുക്കാം കോർത്തിടാം ചവടരാണിവിടെ
കളത്തിൽ കണ്ടോളാം
കാട്ടുപകകളിയാളുന്നെ
ഞരമ്പിൽ തീ പൂത്തേ
കുരുതി ചിന്തിടുന്നേ
ആട പോടെ ആ അപ്പിടി പോടെ
അദ്കാച്ചക്ക
ലാ ലാ ലെ ലല്ലേ ലാ ലെ ലാ ലോ ലല്ലേ
ലാ ലാ ലെ ലല്ലേ ലാ ലെ ലാ ലോ
ലാ ലാ ലെ ലല്ലേ ലാ ലെ ലാ ലോ ലല്ലേ
ലാ ലാ ലെ ലല്ലേ ലാ ലെ ലാ ലോ
കുടകപാലകളിൽ രുധിരാച്ചാരെഴുതി
ഒടുവിൽ തമ്മിലൊരാൾ ചിതറിപോണവരെ
ഉടലൊരു പമ്പരമായി
തോളോട് തോളിടയെ
പൊടിമണ് പാറിയിതാ
തെരുവോ പോയിടമാം
ചങ്കോട് വയ്ക്കുമ്പോൾ ഊളി പൊള്ളാനാ
വിരലിന് തുമ്പത്തു മൂർച്ചകരണ
ക്ളത് കണ്ണില് തടല് നെഞ്ചില്
ചവിട്ടി കുതിച്ചു
കടകം മറിഞ്ഞു
പകലോ പാതിരയോ
അറിയാതീയവര്
തീരാ തീവിളിതൻ
ഇനിയും കോർത്തിടയു
കാഴിച്ചു വക്കല്
ഭൂമി പിളകണ്
നീയില്ല ഞാനില്ല
ചാവന്ത കാഹളമേ
കാർമേഘം തമ്മിൽ മുട്ടും മാട്ടം
വാടാ
പോടാ
അദ്കാച്ചക്കോ അധചക്കോ
ഈ അയ്യപ്പൻ കോശിയും തിന്തക പോര്
അന്തിച്ചുനിക്കണ നാട്ടുകാര്
പന്തയംവെക്കണ തോൽക്കണതാര്
വന്നോട്ടെ വന്നോട്ടെ
വന്നവനിന്നു മടങ്ങൂല
കൊരുക്കാം കോർത്തിടാം ചവടരാണിവിടെ
കളത്തിൽ കണ്ടോളാം
കാട്ടുപകകളിയാളുന്നെ
ഞരമ്പിൽ തീ പൂത്തേ
കുരുതി ചിന്തിടുന്നേ
ആട പോടെ ആ അപ്പിടി പോടെ
ഓഹോഹോ എഹെ
ആട പോടെ ആ അപ്പിടി പോടെ
അദ്കാച്ചക്ക